HOME
DETAILS

കിരീട നേട്ടത്തിലൂടെ ഒന്നാം റാങ്ക് ആഘോഷിച്ച് ആന്‍ഡി മുറെ

  
backup
November 07, 2016 | 7:32 PM

ande-mure

പാരിസ്: കരിയറിലെ ആദ്യ ഒന്നാം റാങ്ക് കിരീട നേട്ടത്തിലൂടെ ആഘോഷിച്ച് ബ്രിട്ടന്റെ ആന്‍ഡി മുറെ. പാരിസ് മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ കിരീടം നേടിയാണ് മുറെ ഒന്നാം റാങ്ക് അരക്കിട്ടുറപ്പിച്ചത്. ഫൈനലില്‍ അമേരിക്കന്‍ താരം ജോണ്‍ ഇസ്‌നറെ വീഴ്ത്തിയാണ് മുറെയുടെ നേട്ടം. മൂന്നു സെറ്റ് നീണ്ട പോരില്‍ 6-3, 6-7 (4-7), 6-4 എന്ന സ്‌കോറിനാണ് മുറെ വിജയിച്ചത്. പാരിസ് ഫൈനലിലെ വിജയത്തോടെ വിവിധ ടൂര്‍ണമെന്റുകളിലായി ബ്രിട്ടീഷ് താരം സ്വന്തമാക്കിയ തുടര്‍ച്ചയായ 19ാം വിജയമായിരുന്നു ഫൈനലിലേത്.
സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിചില്‍ നിന്നാണ് മുറെ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ദ്യോക്കോവിച് പാരിസ് മാസ്റ്റേഴ്‌സിന്റെ ക്വാര്‍ട്ടറില്‍ തോറ്റു പുറത്തായതോടെ ഫൈനലിലെത്തിയാല്‍ തന്നെ ഒന്നാം റാങ്ക് നേടാമെന്ന നിലയിലാണ് മുറെ നിന്നത്.
സീസണിലെ അവസാന പോരാട്ടമായ എ.ടി.പി വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ ജോണ്‍ മെക്കന്റോ ഗ്രൂപ്പിലാണ് മുറെ. ഈ മാസം 14നു നടക്കുന്ന ആദ്യ മത്സരത്തില്‍ മുറെ മരിന്‍ സിലിച്ചുമായി ഏറ്റുമുട്ടും. കെയ് നിഷികോരി, സ്റ്റാനിസ്ലാസ് വാവ്‌റിങ്ക എന്നിവരാണ് മറ്റു എതിരാളികള്‍.
ഇവാന്‍ ലെന്‍ഡല്‍ ഗ്രൂപ്പില്‍ നൊവാക് ദ്യോക്കോവിച്, മിലോസ് റാവോനിക്ക്, ഗേല്‍ മോന്‍ഫില്‍സ്, ഡൊമിനിക്ക് തീം എന്നിവരാണ് മത്സരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം: 84 മണിക്കൂറിനുള്ളിൽ ദുബൈയിൽ നിന്നു പറന്നത് 1,140 വിമാനങ്ങൾ; ജാഗ്രതാ നിർദ്ദേശവുമായി യുഎഇ

uae
  •  3 minutes ago
No Image

ജസ്‌ലിയയുടെ മരണം: രൂപം മാറ്റി രക്ഷപെടാൻ ശ്രമം; ഒളിവിൽ കഴിഞ്ഞിരുന്ന ഡോക്ടർ പിടിയിലായി

Kerala
  •  23 minutes ago
No Image

അൽ ഉദൈദ് വ്യോമതാവളത്തിന് നേരെ ഡ്രോൺ ആക്രമണ ശ്രമം; പ്രതിരോധിച്ച് ഖത്തർ

qatar
  •  41 minutes ago
No Image

കൗമാരക്കാരനെ ക്രൂരമായി കൊലപ്പെടുത്തി മാംസം ഭക്ഷിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

National
  •  an hour ago
No Image

താളൂരിൽ സ്ഥാപിച്ച സ്വാഗത ബോർഡ് തമിഴ്‌നാട്ടിലെന്ന് നാം തമിഴർ പാർട്ടി; അതിർത്തിയിൽ സംഘർഷാവസ്ഥ

Kerala
  •  an hour ago
No Image

പ്രതിസന്ധികൾക്കിടയിലും പതറാതെ യുഎഇ; ജനങ്ങൾക്ക് ആത്മവിശ്വാസം പകർന്ന് ഭരണാധികാരികളുടെ 'അപ്രതീക്ഷിത' സന്ദർശനങ്ങൾ

uae
  •  an hour ago
No Image

'എത്രകാലം അമേരിക്ക ബ്ലാക്ക്‌മെയില്‍ തുടരും'  റഷ്യന്‍ എണ്ണവാങ്ങാന്‍ ഇന്ത്യക്ക് താല്‍ക്കാലിക അനുമതി ലഭിച്ചതിനെ പരിഹസിച്ച് ജയറാം രമേശ് 

National
  •  2 hours ago
No Image

'ആദ്യം ഇറാന്‍ പിന്നെ ക്യൂബ...എപ്പോഴെന്ന് മാത്രമേ അറിയാനുള്ളൂ'  ഭീഷണിയുമായി ട്രംപ് 

International
  •  2 hours ago
No Image

'യുഎഇ ആക്രമണകാരിയല്ല, പക്ഷേ പരമാധികാരം സംരക്ഷിക്കാൻ സജ്ജം': യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് 

uae
  •  3 hours ago
No Image

ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നു; വീഴ്ച പരിശോധിക്കാൻ ആർ.ഡി.ഒയ്ക്ക് ചുമതല, കോർപ്പറേഷനെതിരെ മന്ത്രി ശിവൻകുട്ടി

Kerala
  •  3 hours ago


No Image

നാലേ നാല് മത്സരം, റൺവേട്ടയിൽ കുതിച്ച് സഞ്ജു; സ്ട്രൈക്ക് റേറ്റിൽ സഞ്ജുവിനെ വെല്ലാൻ ഫിൻ മാത്രം!

Cricket
  •  3 hours ago
No Image

ചികിത്സാപിഴവ് വീണ്ടും; 'ശസ്ത്രക്രിയക്ക് ശേഷം തുണിക്കഷ്ണം വയറ്റിനുള്ളില്‍ വെച്ച് തുന്നിക്കെട്ടി,മൂന്ന് മാസത്തിന് ശേഷം പുറത്തെടുത്തു' പരാതി കഴക്കൂട്ടം സി.എസ്.ഐ മിഷന്‍ ആശുപത്രിക്കെതിരെ

Kerala
  •  3 hours ago
No Image

ഗള്‍ഫില്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍: മനാമയിലെ ഇസ്‌റാഈല്‍, റിയാദിലെ യു.എസ് എംബസികള്‍ക്ക് നേരെ ആക്രമണം; സഊദി എയര്‍ ബേസിലേക്ക് 3 ബാലിസ്റ്റിക് മിസൈലുകള്‍ | Iran - US -Israel War Live Updates

International
  •  4 hours ago
No Image

അത് എന്റെ തെറ്റായിരുന്നു,ഞാൻ കൈവിട്ടത് ഈ മത്സരമാണ്; കുറ്റസമ്മതവുമായി ഇംഗ്ലീഷ് നായകൻ

Cricket
  •  4 hours ago