HOME
DETAILS
MAL
ഗോവധ നിരോധന നിയമം നടപ്പിലാക്കണം: പ്രവീണ്‍ തൊഗാഡിയ
backup
November 08 2016 | 01:11 AM
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഗോവധ നിരോധനം നടപ്പാക്കാന്‍ നിയമം കൊണ്ടുവരണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി) പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. പശുക്കളെ ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നവരാണ് കേന്ദ്രം ഭരിക്കുന്നത്. ഈ സാഹചര്യത്തില്‍ നിയമനിര്‍മാണം എത്രയും പെട്ടെന്ന നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."