HOME
DETAILS
MAL
ആര്‍.ശങ്കറിനെ അനുസ്മരിച്ചു
backup
November 08 2016 | 02:11 AM
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ആര്‍.ശങ്കറിന്റെ 44ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് കെ.പി.സി.സിയില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. പാളയത്തെ ആര്‍.ശങ്കറിന്റെ പ്രതിമയിലും ഇന്ദിരാഭവനില്‍ അദ്ദേഹത്തിന്റെ ച്ഛായചിത്രത്തിലും കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."