HOME
DETAILS
MAL
പേര് രജിസ്റ്റര്‍ ചെയ്യണം
backup
November 08 2016 | 02:11 AM
കൊച്ചി: അടുത്ത ഡിസംബര്‍ മൂന്നിന് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടത്തുന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായുള്ള കായിക മത്സരങ്ങളിലും കലാമത്സരങ്ങളിലും പങ്കെടുക്കാന്‍ താത്പര്യമുള്ള വ്യക്തികളും സ്ഥാപനങ്ങളും 21 ന് വൈകുന്നേരം അഞ്ചിന് മുമ്പ് കാക്കനാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."