HOME
DETAILS
MAL
കൂട്ടധര്‍ണ നടത്തി
backup
November 08, 2016 | 3:46 AM
മലപ്പുറം: സ്‌കൂള്‍ പാചക തൊഴിലാളികളുടെ വേതനം 700 രൂപയാക്കുക, വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുക എന്നീ ആവശ്യമുന്നയിച്ച് സ്‌കൂള്‍ പാചക തൊഴിലാളി സംഘടന സര്‍ക്കാറിന്റെ തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരെ ഡിസംബര്‍ 28 സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്താനിരിക്കുന്ന കൂട്ട ധര്‍ണയുടെ പ്രചാരണാര്‍ഥം കലക്ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. മുന്‍മന്ത്രി എ.പി അനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."