HOME
DETAILS
MAL
അന്വേഷണ പുരോഗതി പറയാനായിട്ടില്ലെന്ന് എ.ഡി.ജി.പി
backup
November 08, 2016 | 3:57 AM
മലപ്പുറം: സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിലെ പുരോഗതിയെക്കുറിച്ചു പറയാനായിട്ടില്ലെന്നും സ്‌ഫോടനങ്ങള്‍ക്കു പിന്നിലുള്ളവരെ പെട്ടന്ന് പിടികൂടാന്‍ പൊലിസിന് മാജിക്കൊന്നും അറിയില്ലെന്നും ഉത്തരമേഖല എ.ഡി.ജി.പി സുധേഷ് കുമാര്‍. കലക്ട്രേറ്റില്‍ സ്‌ഫോടനം നടന്ന സ്ഥലം സന്ദര്‍ശിച്ചു മടങ്ങവെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കേസുമായി സാമ്യമുള്ള സംസ്ഥാനത്തിനകത്തും പുറത്തുമായി നടന്ന സംഭവങ്ങളുടെ കേസ് ഡയറികള്‍ പരിശോധിക്കുന്നുണ്ട് , അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."