HOME
DETAILS
MAL
വോട്ടെണ്ണല്‍: കൗണ്ടിങ് ഒബ്‌സര്‍വര്‍ നേതൃത്വം നല്‍കും
backup
May 17 2016 | 22:05 PM
കോട്ടയം: നിയമസഭാതെരഞ്ഞെടുപ്പില്‍ ജില്ലയിലെ വോട്ടെണ്ണല്‍ ജോലികള്‍ കൗണ്ടിംഗ് ഒബ്‌സര്‍വര്‍മാരുടെ നേതൃത്വത്തില്‍ മെയ് 19ന് രാവിലെ 8 മുതല്‍ നടക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ സ്വാഗത് ഭണ്ഡാരി അറിയിച്ചു. പാലാ- ആഷിഷ് കുമാര്‍ , കടുത്തുരുത്തി- ആര്‍.ജെ ഹലാനി , വൈക്കം- ബിശ്വരൂപ് ദാസ്, ഏറ്റുമാനൂര്‍-ആര്‍.എ. പ്രവീണ്‍കുമാര്‍ , കോട്ടയം-ഭഗ്‌വാന്‍ശങ്കര്‍, പുതുപ്പള്ളി- ഫറൂക്ക് ഷെഹ്‌സാദ് , ചങ്ങനാശ്ശേരി-പി. സെന്തില്‍കുമാര്‍, കാഞ്ഞിരപ്പള്ളി-പി. വിജയകുമാര്‍, പൂഞ്ഞാര്‍-ചിത്രാഞ്ജന്‍ ദങ്കടമാജി .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."