HOME
DETAILS
MAL
യോഗം മാറ്റിവച്ചു
backup
November 08 2016 | 05:11 AM
കോഴിക്കോട്: നവംബര്‍ 10ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരാനിരുന്ന ജില്ലാതല കാര്‍ഷിക വികസനസമിതി യോഗം മാറ്റിവച്ചതായി ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിര്‍ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
റേഷന്‍ വിതരണം
കോഴിക്കോട്: ജില്ലയിലെ ബി.പി.എല്‍-എ.എ.വൈ കാര്‍ഡ് ഉടമകള്‍ക്കുള്ള സെപ്റ്റംബര്‍ മാസത്തെ റേഷന്‍ പഞ്ചസാരയും എല്ലാ കാര്‍ഡ് ഉടമകള്‍ക്കുമുള്ള ഒക്ടോബര്‍ മാസത്തെ മണ്ണെണ്ണയും 12 വരെ ബന്ധപ്പെട്ട റേഷന്‍കടകളില്‍ നിന്നു ലഭ്യമാകുമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."