HOME
DETAILS

സംസ്ഥാനത്താദ്യമായി 'ടിപ്‌സ് ' വിജയകരമായി നടപ്പിലാക്കി കാരിത്താസ് ആശുപത്രി

  
backup
May 17 2016 | 22:05 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a6%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%9f%e0%b4%bf%e0%b4%aa

കോട്ടയം:കാരിത്താസ് ആശുപത്രിക്ക് മറ്റൊരു പൊന്‍തൂവല്‍കൂടി. കരള്‍ രോഗികള്‍ക്ക് ഏറെ ആശ്വാസമാകുന്ന 'ടിപ്‌സ്' കേരളത്തിലാദ്യമായി വിജയകരമായി നടപ്പിലാക്കി കാരിത്താസ് ആശുപത്രി.
ദീര്‍ഘകാലമായി ഗുരുതരമായ കരള്‍ രോഗം ബാധിച്ച കളത്തൂക്കടവ് സ്വദ്ദേശി മണിലാല്‍ പി.എച്ച്, പെരുവന്താനം സ്വദേശി ഹരി എന്‍ എന്നിവരാണ് ടിപ്‌സിന് വിധേയരായത്. ശസ്ത്രക്രിയ ഇല്ലാതെ തന്നെ കത്തീറ്ററിന്റെ സഹായത്തോടുകൂടി കഴുത്തിലൂടെ കരളിലെത്തി രോഗബാധിതമായ കരളിനുള്ളിലെ രണ്ടു പ്രധാന രക്ത ധമനികള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന അതിസങ്കീര്‍ണ്ണമായ ചികില്‍സാ രീതിയാണ് ടിപ്‌സ്.
ഗുരുതരമായി ലിവര്‍ സിറോസിസ് ബാധിച്ച രോഗികളില്‍ കരളിനുള്ളിലെ രക്തസമ്മര്‍ദ്ദം കൂടുകയും (പോര്‍ട്ടല്‍ ഹൈപ്പര്‍ ടെന്‍ഷന്‍) തുടര്‍ന്ന് വയറിനുള്ളില്‍ വെള്ളം കെട്ടുകയും അന്നനാളത്തിലൂടെ രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്നു.
ഇങ്ങനെയുള്ള രോഗികളിലും കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് കാത്തിരിക്കുന്ന രോഗികളിലും ടിപ്‌സ് ചെയ്യാന്‍ കഴിയും.
കാരിത്താസിലെ എച്ച്പിബി- ഗാസ്‌ട്രോ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റ് ആയ ഡോ. സോംശരണ്‍ ബെഡ്‌ഗെരി, ഡോ. രാജേഷ് പിള്ള, ഗാസ്‌ട്രോ സര്‍ജന്‍മാരായ ഡോ. മുരളി എ, ഡോ. മഞ്ചുരാജ് കെ.പി ഗാസ്‌ട്രോ എന്‍ട്രോളജിസ്റ്റുമാരായ ഡോ. ടോം കുര്യന്‍, ഡോ. ജിനോ തോമസ് അനസ്തറ്റിസ്റ്റ് ഡോ. ബുള്‍ബുള്‍ സൂസന്‍ ജേക്കബ് എന്നിവരുടെ സഹായത്തോടെയാണ് ടിപ്‌സ് നടപ്പിലാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  a minute ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  29 minutes ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  an hour ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  3 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  4 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago