HOME
DETAILS
MAL
സുരക്ഷാ പരിശീലന പരിപാടി
backup
May 17 2016 | 23:05 PM
വൈക്കം: വൈക്കം താലൂക്കിലെ സ്‌ക്കൂള്‍ ഡ്രൈവര്‍മാര്‍ക്കായി ഇന്ന് രാവിലെ 9 മണിക്കായി വൈക്കം സത്യഗ്രഹമെമ്മോറിയല്‍ ഹാളില്‍ പരിശീലനം നല്‍കും. ഡ്രൈവര്‍മാര്‍ 5 മുതല്‍ 10 വര്‍ഷത്തെ പ്രായോഗികപരിചയം ഉള്ളവരായിരിക്കണം. ശിക്ഷിക്കപ്പെട്ടവരാകരുത്. ഡ്രൈവര്‍മാര്‍ ഒറിജനല്‍ ലൈസന്‍സ്, ഫോട്ടോ, എന്നിവ കൊണ്ടുവരണം. സ്‌ക്കൂള്‍ ബസ്സുകളിലെ അറ്റന്‍ഡര്‍മാര്, ആയമാര്‍ എന്നിവരും പരിശീലത്തില്‍ പങ്കെടുക്കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."