HOME
DETAILS
MAL
ഉപകാരമില്ലാതെ പൊലിസ് എയ്ഡ്‌പോസ്റ്റ്
backup
November 08 2016 | 07:11 AM
താമരശ്ശേരി:പുതിയബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ക്ക് യാതൊരു നിയന്ത്രണവുമില്ലാസ്ഥ സ്ഥിതിയാണ്. മിക്ക ബസുകളും ട്രാക്കില്‍ കയറ്റാതെ യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും പതിവ് ദൃശ്യമാണ്. ഇതിനാല്‍ യാത്രക്കാര്‍ തലങ്ങു വിലങ്ങും ഓടേ@ണ്ട ഗതികേടിലാണ്. ബസ്റ്റാന്റിനുള്ളില്‍ പൊലിസ് എയ്ഡ്‌പോസ്റ്റുണ്ടെങ്കിലും ഡ്യൂട്ടിക്ക് പൊലിസില്ലാത്തതിനാല്‍ നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. ട്രാഫിക്ക് പൊലിസ് ഇതൊന്നും കണ്ട@ില്ലെന്ന് നടിക്കുകയാണെന്ന് യാത്രക്കാരും നാട്ടുകാരും ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."