HOME
DETAILS
MAL
ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്
backup
May 17 2016 | 23:05 PM
പൂഞ്ഞാര്‍: മോഡല്‍ പോളിടെക്‌നിക് കോളജില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു.
ഇലക്ട്രോണിക്‌സ് എന്‍ജിനീയറിംഗ്, ഡെമോണ്‍ട്രേറ്റര്‍(ഇലക്ട്രോണിക്‌സ്), കംപ്യൂട്ടര്‍ എന്‍ജിനീയറിംഗ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, ഡെമോണ്‍സ്‌ട്രേറ്റര്‍(കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ് എന്നീ ഒഴിവുകളിലേ്ക്കാണ് കൂടിക്കാഴ്ച. ഫോണ്‍: 8547005085, 04822 209265.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."