HOME
DETAILS
MAL
കെ മുരളീധരന്‍ നാളെ ദമാമിലെത്തും
backup
November 08 2016 | 08:11 AM
ദമാം: ഒ.ഐ.സി.സി ദമാം റീജണല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ലീഡേഴ്‌സ് ലീഡര്‍ ഡേ പരിപാടി വെള്ളിയാഴ്ച ദമാമില്‍ നടക്കും. കെ മുരളീധരന്‍ എം എല്‍ എ മുഖ്യാതിഥിയായിരിക്കും. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് ലീഡറുമായിരുന്ന കെ കരുണാകരന്റെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന പരിപാടിയില്‍ കെ പി സി സി സെക്രട്ടറി അഡ്വ: കെ പ്രവീണ്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."