HOME
DETAILS
MAL
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
backup
May 17 2016 | 23:05 PM
കണ്ണൂര്‍: അടുത്ത 48 മണിക്കൂറിനുളളില്‍ ശക്തമായ കാറ്റോടുകൂടിയ മഴയ്ക്ക് സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."