HOME
DETAILS
MAL
രാജ്യത്ത് 500, 1000 കറന്‍സി നോട്ടുകളുടെ ക്രയവിക്രയം മരവിപ്പിച്ചു
backup
November 08 2016 | 14:11 PM
ന്യൂഡല്‍ഹി: രാജ്യത്ത് 500, 1000 നോട്ടുകളുടെ ക്രയവിക്രയങ്ങള്‍ മരവിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. അടുത്ത 50 ദിവസത്തിനുള്ളില്‍ പണം മാറ്റിയെടുക്കാന്‍ അവസരമുണ്ടാവും.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ പ്രധാന ഭാഗങ്ങള്‍
- കള്ളപ്പണം തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് മോദിയുടെ വിശദീകരണം
- നോട്ടുകള്‍ ബാങ്കുകളില്‍ നിന്നും പോസ്റ്റ് ഓഫിസുകളില്‍ നിന്നും മാറ്റിയെടുക്കാം
- ഈ മാസം 10 മുതല്‍ ഡിസംബര്‍ 30 വരെ നോട്ടുകള്‍ മാറാം
- ഡിസംബര്‍ 30 നകം മാറ്റാന്‍ പറ്റാത്തവര്‍ക്കും സഹായമുണ്ടാവും
- 500, 1000 കറന്‍സി നോട്ടുകള്‍ മരവിപ്പിച്ചു
- ആശുപത്രികളില്‍ നവംബര്‍ 11 വരെ 500, 1000 നോട്ടുകള്‍ സ്വീകരിക്കും
- റെയില്‍വ്വേ കൗണ്ടറുകളിലും മൂന്നു ദിവസത്തേക്ക് ഇളവുണ്ട്
- ടൂറിസ്റ്റുകള്‍ക്ക് വിമാനത്താവളങ്ങളില്‍ നിന്ന് നോട്ടുകള്‍ മാറാം
- പണം നഷ്ടമാകുമെന്ന ഭയം വേണ്ടെന്ന് പ്രധാനമന്ത്രി
ബാങ്കുകളും എ.ടി.എമ്മും ബുധനാഴ്ച പ്രവര്‍ത്തിക്കില്ല
500, 1000 നോട്ടുകള്‍ക്കു പകരം പുതിയ അഞ്ചൂറിന്റെയും 2,000 ത്തിന്റെയും നോട്ടുകള്‍
കയ്യിലുള്ള 500, 1000 നോട്ടുകള്‍ എന്തു ചെയ്യാം?
ഓണ്‍ലൈന്‍ ഇടപാട് പതിവു പോലെ നടക്കും
മോദിയുടെ പ്രഖ്യാപന വീഡിയോ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."