HOME
DETAILS
MAL
ജയലക്ഷ്മിയുടെ കുടുംബം അനര്‍ഹമായി ആനുകൂല്യം പറ്റിയിട്ടില്ല: ഉമ്മന്‍ ചാണ്ടി
backup
November 08 2016 | 19:11 PM
തിരുവനന്തപുരം: മുന്‍ മന്ത്രി പി.കെ ജയലക്ഷ്മിയുടെ കുടുംബം ആദിവാസികളുടെ വായ്പ എഴുതിത്തള്ളുന്ന പദ്ധതിയില്‍ നിന്ന് അനര്‍ഹമായി ഒരു ആനുകൂല്യവും കൈപ്പറ്റിയിട്ടില്ലെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജയലക്ഷ്മിയുടെ മാതാപിതാക്കള്‍ക്കോ സഹോദരങ്ങള്‍ക്കോ ആനുകൂല്യം നല്‍കിയിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."