HOME
DETAILS
MAL
പൂനം ആസാദ് എ.എ.പിയിലേക്ക്
backup
November 08 2016 | 20:11 PM
ന്യൂഡല്‍ഹി: ബി.ജെ.പിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത കീര്‍ത്തി ആസാദ് എം.പിയുടെ ഭാര്യ പൂനം ആസാദ് ആംആദ്മി പാര്‍ട്ടിയിലേക്ക്. ഈ മാസം 13ന് ഔദ്യോഗികമായി പാര്‍ട്ടിയില്‍ ചേരുമെന്ന് പൂനം ആസാദുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം എ.എ.പി നേതാവ് സഞ്ജയ് സിങ് മാധ്യമങ്ങളോടു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."