HOME
DETAILS
MAL
ചെന്നൈയില്‍ ഫോട്ടോഗ്രാഫര്‍ക്ക് പൊലിസിന്റെ മര്‍ദനം
backup
November 08 2016 | 20:11 PM
കോയമ്പത്തൂര്‍: ചെന്നൈ വ്യാസര്‍പടിക്കടുത്ത് 'ദിനമലര്‍' സ്റ്റാഫ് ഫോട്ടോഗ്രാഫര്‍ സദാശിവത്തിന് പൊലിസിന്റെ ക്രൂരമര്‍ദനം. വ്യാസര്‍പടി സി.ഐയും സംഘവുമാണ് മര്‍ദിച്ചതെന്നാണ് ആരോപണം.
ഗുരുതരമായി പരുക്കേറ്റ സദാശിവത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് പത്രപ്രവര്‍ത്തകര്‍ ചെന്നൈ പൊലിസ് കമ്മിഷനര്‍ ഓഫിസ് ഉപരോധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."