HOME
DETAILS

എസ്.ഐ.ഒ നജീബ് ദിനം ആചരിച്ചു

  
backup
November 09 2016 | 03:11 AM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%90-%e0%b4%92-%e0%b4%a8%e0%b4%9c%e0%b5%80%e0%b4%ac%e0%b5%8d-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82-%e0%b4%86%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a

 

കോഴിക്കോട്: എ.ബി.വി.പി മര്‍ദനത്തിനിരയായ ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹ്മദിന്റെ തിരോധാനത്തിന് ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ടു കൊണ്ട് എസ്.ഐ.ഒ നജീബ് ദിനം ആചരിച്ചു. ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന മുസ്‌ലിം വേട്ടയുടെ മറ്റൊരു ഉദാഹരണമാണ് നജീബ്.
നജീബിന്റെ ഉമ്മ നടത്തിക്കൊണ്ടിരിക്കുന്ന സമരപോരാട്ടങ്ങളെ മര്‍ദനമുറകള്‍ ഉപയോഗിച്ച് തടയാന്‍ ശ്രമിക്കുന്നത് ഭരണകൂടം കുറ്റവാളികള്‍ക്കൊപ്പമാണ് എന്നാണ് തെളിയിക്കുന്നത്.
'നജീബ് ഡേ' എന്ന തലക്കെട്ടില്‍ ജില്ലയിലെ കാംപസുകളിലും ഏരിയാ കേന്ദ്രങ്ങളിലും പ്രകടനങ്ങള്‍, പ്രതിഷേധക്കൂട്ടായമകള്‍, ലഘുലേഖ വിതരണം തുടങ്ങിയ വ്യത്യസ്ത പരിപാടികള്‍ നടന്നു. കോഴിക്കോട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പ്രതിഷേധ കൂട്ടായ്മ എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി തൗഫീഖ് മമ്പാട് ഉദ്ഘാടനം ചെയ്തു.
നഈം ഗഫൂര്‍, ഇ.കെ റമീസ്, അസ്‌ലഹ് കക്കോടി സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ്ധ സമിതി

Kerala
  •  2 months ago
No Image

ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി; 'ഒന്നും ഒളിക്കാനില്ല, പറയാത്ത വ്യാഖ്യാനങ്ങൾ നൽകരുത് '

Kerala
  •  2 months ago
No Image

മാസപ്പടി കേസ് വീണ്ടും ചർച്ചയാകുന്നു; സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് പ്രതിപക്ഷം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago