HOME
DETAILS
MAL
വൈദ്യുതി പോസ്റ്റുകള്‍ മാറ്റി
backup
May 18 2016 | 00:05 AM
കൊട്ടിയം: അപകടാവസ്ഥയിലായ വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിച്ചു. ഇരവിപുരം ചാനക്കഴികം കുളത്തും പാടത്തെ തീരദേശ റോഡുകളാണ് കടല്‍ എടുത്തത്. ഈ ഭാഗത്തെ അപകടാവസ്ഥയിലായ ഇലക്ട്രിക് പോസ്റ്റുകള്‍ ഇന്നലെയാണ് അധികൃതരെത്തി മാറ്റി സ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."