HOME
DETAILS
MAL
പഠനറിപ്പോര്‍ട്ട് തയ്യാറാക്കാല്‍ പരിചയസമ്പന്നരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു
backup
November 09 2016 | 16:11 PM
ഭൂമി ഏറ്റെടുക്കല്‍ നിയമം, (2013), അദ്ധ്യായം2ല്‍ പരാമര്‍ശിച്ചിട്ടുളള സാമൂഹിക ആഘാത പഠനം നടത്തി റിപ്പോര്‍ട്ടും സാമൂഹിക ആഘാതം തരണം ചെയ്യൂന്നതിനുളള പദ്ധതിയും തയ്യാറാക്കുന്നതിന് ഈ മേഖലയില്‍ അവഗാഹമുളള, പരിചയ സമ്പന്നരായ വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും സര്‍ക്കാര്‍ തലത്തില്‍ പട്ടിക തയ്യാറാക്കുന്നതിനലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവൃത്തി പരിചയവും സാങ്കേതിക അറിവും തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം നവംബര്‍ 30 ന് വൈകിട്ട് അഞ്ചിനു മുമ്പായി പ്രിന്‍സിപ്പല്‍ സെക്രട്ടറി, റവന്യൂ വകുപ്പ്, സെക്രട്ടേറിയേറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.clr.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."