HOME
DETAILS
MAL
ട്രേഡ് ടെസ്റ്റ് പരീക്ഷാഫലം
backup
November 09 2016 | 16:11 PM
ഓഗസ്റ്റ് 2013ല്‍ സെമസ്റ്റര്‍ സ്‌കീമില്‍ അഡ്മിഷനായതും ജൂലൈ 2016 ല്‍ നടന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ സപ്ലിമെന്ററിയായി ഒന്ന് മുതല്‍ നാല് വരെയുള്ള സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതിയതുമായ ട്രെയിനികളുടെ പരീക്ഷാഫലം www.det.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."