HOME
DETAILS

കുരിക്കള്‍ നഗര്‍ പൊളിച്ചു നീക്കണമെന്നുള്ള കോടതി വിധി ഹൈക്കോടതി റദ്ദാക്കി

  
backup
November 09 2016 | 18:11 PM

%e0%b4%95%e0%b5%81%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%97%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a


ഈരാറ്റുപേട്ട: നഗരസഭ പ്രസംഗമണ്ഡപമായ അഹമ്മദ് കുരിക്കള്‍ നഗര്‍ പൊളിച്ചുനീക്കണമെന്നു കേരള ഹൈക്കോടതി കഴിഞ്ഞ മാസം 26ന് ഉത്തരവിട്ടിരുന്നു. ഈരാറ്റുപേട്ട തൈപ്പറമ്പില്‍ ഉനൈസ്, കടപ്ലാക്കല്‍ റാസിഖ്, ടി.എ മാഹിന്‍ എന്നിവര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയെ തുടര്‍ന്നാണു ചീഫ് ജസ്റ്റീസ് മോഹന്‍ ശാന്തന ഗൗഡര്‍ അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്.
നഗരസഭാ കൗണ്‍സില്‍ കുരിക്കള്‍ നഗര്‍ പൊളിച്ചുനീക്കുന്നതിനു തിരുമാനം എടുത്തിരുന്നുവെങ്കിലും രാഷ്ടീയ സമര്‍ദങ്ങള്‍ മൂലം നഗരസഭ പിന്മാറിയെന്നു കാണിച്ച് നഗരസഭാ സെകട്ടറി ഒന്നാം പ്രതിയും നഗരസഭാ ചെയര്‍മാന്‍ രണ്ടാം പ്രതിയുമാക്കി ഇവര്‍ പൊതുതാല്‍പര്യ ഹരജി നല്‍കുകയായിരുന്നു.
ഇ വിധിക്കെതിരെ ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയിലെ 11 യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ സമര്‍പ്പിച്ച ഹരജിയിലാണു ചീഫ് ജസ്റ്റീസ് മോഹന്‍ ശാന്തന ഗൗഡര്‍ അധ്യക്ഷനായഡിവിഷന്‍ ബഞ്ച് കുരിക്കള്‍ നഗര്‍ പൊളിച്ച നീക്കണമെന്നുള്ള കോടതി വിധി ഹൈക്കോടതി ഇപ്പോള്‍ റദ്ദാക്കിയത്.ഇത് സംബന്ധിച്ച മുന്‍സിപ്പാലിററി നല്‍കിയ രേഖകളില്‍ പലതും ഹൈക്കോടതി വൃജമാണന്ന് കണ്ടെത്തിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  3 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  3 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  4 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  5 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  5 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  5 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  5 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  5 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  6 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  6 hours ago