HOME
DETAILS
MAL
മലപ്പുറം കലക്ടര്‍ക്കെതിരേ അവകാശലംഘന നോട്ടിസ്
backup
November 09 2016 | 18:11 PM
തിരുവനന്തപുരം: മലപ്പുറം ജില്ലാ കലക്ടര്‍ എ. ഷൈനമോള്ക്കെതിരേ നിയമസഭയില്‍ അവകാശലംഘന നോട്ടിസ്.
താനൂര്‍ എം.എല്‍.എ വി. അബ്ദുറഹ്്മാന് നല്കിയ അവകാശ ലംഘന നോട്ടിസ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് സഭയുടെ പ്രിവിലേജസ് ആന്‍ഡ് എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു.
താനൂര്‍ കടപ്പുറത്തുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടു യോഗം വിളിക്കുന്നതു തന്നെ അറിയിച്ചില്ലെന്നും അതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ കലക്ടര്‍ അപമര്യാദയായി പെരുമാറിയെന്നും നോട്ടിസില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."