HOME
DETAILS
MAL
ന്യൂനപക്ഷ കമ്മിഷന് സിറ്റിങ് നടത്തി
backup
November 09 2016 | 18:11 PM
കൊല്ലം: കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് ജില്ലയിലെ പരാതികള്‍ പരിഗണിക്കുന്നതിനായി ഇന്നലെ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ് നടത്തി. ലഭിച്ച 11 കേസുകളില്‍ ഒരെണ്ണത്തിന് പരിഹാരം കണ്ടെത്തി. കമ്മിഷന് ചെയര്മാന് പി .കെ .ഹനീഫ, അംഗം ബിന്ദു എം. തോമസ് എന്നിവര്‍ പങ്കെടുത്തു.
തൊഴില്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."