HOME
DETAILS
MAL
നികുതി പണം പോലും അടക്കാനായില്ല
backup
November 09 2016 | 19:11 PM
മരട് നഗരസഭയില്‍ നികുതിയും മറ്റും അടക്കാനെത്തിയവരെല്ലാം തന്നെ ആയിരവും അഞ്ഞൂറും രൂപയുടെ നോട്ടുമായാണെത്തിയത്. ഇത് സ്വീകരിക്കതിരുന്നതിനാല് പലരും പണമടക്കാതെ തിരിച്ച് പോകേണ്ടി വന്നു.
ബസ് പണിമുടക്കായിരുന്നിട്ടും നടന്നും മറ്റു പലവിധത്തിലും എത്തിയവര്‍ പണമടക്കാനാവാതെ നിരാശയോടെ മടങ്ങേണ്ടി.
തിരക്ക് വര്‍ദ്ധിച്ചതോടെ അഞ്ഞൂറ്, ആയിരം രൂപയുടെ നോട്ടുകള്‍ സ്വീകരിക്കുന്നതല്ലെന്ന നോട്ടീസ് കൗണ്ടറിന് മുമ്പില്‍ പതിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."