HOME
DETAILS
MAL
ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്
backup
May 18 2016 | 03:05 AM
തൃശൂര്‍: കിളളിമംഗലം ചേലക്കര ഗവ. ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളജില്‍ ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. ഹിസ്റ്ററി വിഭാഗത്തിലേക്കുളള ഉദേ്യാഗാര്‍ത്ഥികള്‍ മെയ് 23 ന് രാവിലെ 10 നും പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം ഉദേ്യാഗാര്‍ത്ഥികള്‍ ഉച്ചയ്ക്ക് 2 നും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റ് അനുബന്ധ രേഖകളും സഹിതം കോളേജ് ഓഫിസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04884 253090.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."