HOME
DETAILS
MAL
സ്വതന്ത്ര കര്‍ഷകസംഘം മുഖ്യമന്ത്രിക്ക് നിവേദനം നല്കി
backup
November 09 2016 | 19:11 PM
തിരുവനന്തപുരം: കര്ഷകവഞ്ചനയ്ക്കും റേഷന്‍ കശാപ്പിനുമെതിരേ സെക്രട്ടേറിയറ്റിനു മുന്നില്‍ സ്വതന്ത്ര കര്‍ഷകസംഘം സംഘടിപ്പിച്ച സമരത്തില്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം മുഖ്യമന്ത്രി പിണറായി വിജയന് സ്വതന്ത്ര കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്ദീന് സമര്‍പ്പിച്ചു. നിയമസഭാ കോംപ്ലക്സിലെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ എം.എല്‍.എമാരായ ടി.എ അഹമ്മദ് കബീര്‍ , അഡ്വ. എം. ഉമ്മര്‍ ,ടി.വി ഇബ്രാഹീം, പി. ഉബൈയദുള്ള, സ്വതന്ത്ര കര്‍ഷകസംഘം സംസ്ഥാന വൈസ്പ്രസിഡന്റുമാരായ മണ്‍വിള സൈനുദ്ീന്, കെ.യു ബഷീര്‍ ഹാജി, തിരുവനന്തപുരം ജില്ലാപ്രസിഡന്റ് കരമന മാഹീന് എന്നിവര്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."