HOME
DETAILS
MAL
സെലക്ഷന്‍ ട്രയല്‍സ് 12ന്
backup
November 10 2016 | 02:11 AM
കോഴിക്കോട്: സംസ്ഥാന സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള ജില്ലാ ടീം സെലക്ഷന്‍ ട്രയല്‍സ് 12ന് രാവിലെ എട്ടിന് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കും.
കാഴിക്കോട്: ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന അണ്ടര്‍-14 സബ്ജൂനിയര്‍ വനിതാ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള ജില്ലാ ടീം താരങ്ങളുടെ സെലക്ഷന്‍സ് ട്രയല്‍സ് 12ന് രാവിലെ ഏഴിന് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കും. 2003 ജനുവരി ഒന്നിനും 2005 ഡിസംബര്‍ 31നും ഇടക്ക് പ്രായമുള്ള താരങ്ങള്‍ക്ക് പങ്കെടുക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."