HOME
DETAILS
MAL
വിലനിലവാര നിയന്ത്രണം: യോഗം ഇന്ന്
backup
November 10 2016 | 18:11 PM
കോട്ടയം:ശബരിമല തീര്‍ത്ഥാടന കാലത്ത് ഹോട്ടലുകളിലെ ഭക്ഷണ സാധനങ്ങളുടെ വിലനിലവാര നിയന്ത്രണ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ ഇന്ന് വൈകിട്ട് മൂന്നിന് കലക്ട്രേറ്റില്‍ യോഗം ചേരും. സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടര്‍, ലീഗല്‍ മെട്രോളജി കണ്ട്രോളര്, കോട്ടയം പത്തനംതിട്ട, ഇടുക്കി ജില്ലാ കളക്ടര്‍മാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ യോഗത്തില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."