HOME
DETAILS
MAL
കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണം
backup
November 10 2016 | 18:11 PM
വൈക്കം: തലയാഴം പഞ്ചായത്ത് പ്രദേശത്ത് താറാവുകള്‍ക്ക് പക്ഷിപ്പനി വ്യാപകമായി പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് തലയാഴം ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടു. പക്ഷിപ്പനി മൂലം സാമ്പത്തിക ദുരിതവും അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരതുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ടും തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് അടിയന്തിരമായി അനുവദിച്ചു നല്‍കണമെന്ന് പഞ്ചായത്ത് കമ്മിറ്റി പ്രമേയത്തിലൂടെ അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."