HOME
DETAILS

തൃപ്പൂണിത്തുറ ആയുര്‍വേദ കോളജില്‍ അനധികൃത നിയമനം

  
backup
November 10 2016 | 19:11 PM

%e0%b4%a4%e0%b5%83%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%a3%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b1-%e0%b4%86%e0%b4%af%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87%e0%b4%a6


കൊച്ചി: തൃപ്പൂണിത്തുറ ആയുര്‍വേദ കോളജില്‍ റിസപ്ഷനിസ്റ്റ്, തെറാപ്പിസ്റ്റ്, നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികകളില്‍ നിയവിരുദ്ധ നിയമനം നടത്തുന്നതായി ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കി.
പൊതു അറിയിപ്പോ പത്രപ്പരസ്യമോ നല്‍കാതെ കോളജിലെ ചില ജീവനക്കാരുടെ ബന്ധുക്കളെ തിരുകിക്കയറ്റാന്‍ നീക്കം നടക്കുന്നതായി ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് അഫ്‌സല്‍ നമ്പ്യാരത്താണ് പരാതി നല്‍കിയത്. കോളജ് അറ്റന്‍ഡറുടെ ഭാര്യയെ റിസപ്ഷനിസ്റ്റ് ആയി നിയമിച്ചത് അനധികൃതമാണെന്നും ഇത് റദ്ദാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
നിയമവിരുദ്ധമായി നിയമനം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഒരു മാസം മുന്‍പും ഇത്തരം അനധികൃത നിയമനത്തിന് ശ്രമിച്ചിരുനെങ്കിലും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് നടപടിക്രമങ്ങള്‍ നിര്‍ത്തി വച്ചിരുന്നു. അനധികൃത നിയമന നടപടികള്‍ നിര്‍ത്തിവച്ചില്ലങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  8 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  9 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  9 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  9 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  10 hours ago