എസ്.കെ.എസ്.എസ്.എഫ് മദീന പാഷന്‍: സംഘാടക സമിതി രൂപീകരിച്ചു
മലപ്പുറം: ഫെബ്രുവരിയില്‍ മഞ്ചേരി ഹുദൈബിയ നഗരിയില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് മദീന പാഷന്‍ ജില്ലാ സമ്മേളനത്തിനും ജാമിഅ ഇസ്‌ലാമിയ്യ സില്‍വര്‍ ജൂബിലി ആഘോഷ പരിപാടികള്‍ക്കും സംഘാടക സമിതി രൂപീകരിച്ചു. മുഖ്യരക്ഷാധികാരികളായി പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, പി. കുഞ്ഞാണി മുസ്‌ലിയാര്‍ എന്നിവരെ തെരഞ്ഞെടുത്തു.
രക്ഷാധികാരികള്‍: സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, ടി.പി ഇപ്പ മുസ്‌ലിയാര്‍, കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, ഒ. കുട്ടി മുസ്‌ലിയാര്‍, എ. മരക്കാര്‍ മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ടി.പി അബ്ദുല്ല മുസ്‌ലിയാര്‍ മേലാക്കം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഹാജി.കെ. മമ്മദ് ഫൈസി, കാളാവ് സെതലവി മുസ്‌ലിയാര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, ഡോ: ബഹാഉദ്ദീന്‍ നദ്‌വി, പി.പി കുഞ്ഞാലി മൊല്ല, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ നെല്ലിക്കുത്ത്, കെ. മുഹമ്മദുണ്ണിഹാജി, അബ്ദുറഹ്മാന്‍ കാരാട്ട്, എന്‍. അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍, അബ്ദുല്ലക്കുട്ടി ഹാജി കാരക്കുന്ന്, പി.എ ജബ്ബാര്‍ ഹാജി.
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍(ചെയര്‍മാന്‍), സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി(വര്‍ക്കിംങ ്‌ചെയര്‍), സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, അബ്ദുസമദ് പൂക്കോട്ടൂര്‍, ഒ.എം.എസ് തങ്ങള്‍, ബി.എസ്.കെ തങ്ങള്‍, സി. കുഞ്ഞാപ്പുട്ടി ഹാജി, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, എം. ഉമ്മര്‍ എം.എല്‍.എ, എം.പി കടുങ്ങല്ലൂര്‍, യു.എ ലത്തീഫ്, പി. ഉബൈദുള്ള എം.എല്‍.എ, നിര്‍മാണ്‍ മുഹമ്മദലി ഹാജി, ഡോ: നാട്ടിക മുഹമ്മദലി, സി.എച്ച് ത്വയ്യിബ് ഫൈസി, ഡോ: ബഷീര്‍ പനങ്ങാങ്ങര, സലാം ഫൈസി ഒളവട്ടൂര്‍, അബ്ദുല്‍ ഗഫൂര്‍ ഫൈസി കാട്ടുമുണ്ട, സിദ്ദീഖ് ഫൈസി വാളക്കുളം, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, ടി.ഹസ്സന്‍ മുസ്‌ലിയാര്‍, പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍, കെ.ടി ഹുസൈന്‍കുട്ടി മൗലവി, അബ്ദുല്‍ ഖാദര്‍ ഖാസിമി (വൈസ് ചെയര്‍), ശഹീര്‍ അന്‍വരി പുറങ്ങ്(ജനറല്‍ കണ്‍), സി.ടി ജലീല്‍ പട്ടര്‍കുളം, ശമീര്‍ ഫൈസി ഒടമല(വര്‍ക്കിങ് കണ്‍), സലീം എടക്കര, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, സിദ്ദീഖ് ചെമ്മാട്, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍, എം. അഹമ്മദ് എന്ന നാണി, എം. കുഞ്ഞാപ്പ(ജോ: കണ്‍), കെ.സി അബ്ദുല്ല ഹാജി കിടങ്ങഴി(ട്രഷറര്‍), സലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, ഖാസിം ഫൈസി പോത്തന്നൂര്‍, എ.കെ.കെ മരക്കാര്‍, ഒ.കെ.എം കുട്ടി ഉമരി, ഓമാനൂര്‍ അബ്ദുറഹ്മാന്‍ മൗലവി, അബ്ദുല്ല അമ്മിനിക്കാട്, ഡോ: ജലീല്‍ അമ്പലക്കടവ്, റഹീം ചുഴലി, ശംസുദ്ദീന്‍ ഒഴുകൂര്‍, സി.കെ ഹിദായത്തുല്ല, സഈദ് എടവണ്ണപ്പാറ, ഡോ: റഹീം കൊടശ്ശേരി, സി.കെ റസാഖ് പൊന്നാനി, എം.എ റഹ്മാന്‍ മൗലവി(എക്‌സി.അംഗങ്ങള്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."