HOME
DETAILS
MAL
പാര്‍ട്ടി പറഞ്ഞാല്‍ മുഖ്യമന്ത്രിയാവും: വി.എസ്
backup
May 18 2016 | 09:05 AM
തിരുവനന്തപുരം: ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി ആരാകുമെന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്ചുതാനന്ദന്. ഇടതുമുന്നണി 85 മുതല്‍ 95 വരെ സീറ്റുകള്‍ നേടുമെന്നും അച്ചുതാന്ദന്‍ പറഞ്ഞു.മറ്റുള്ളവരുടെ അഭിപ്രായം തന്റെ പരിഗണനയിലില്ല. പാര്‍ട്ടി തീരുമാനിക്കുകയാണെങ്കില്‍ മുഖ്യമന്ത്രി പദം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മലമ്പുഴയില്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ വോട്ട് കിട്ടുമെന്നും ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്നും വി.എസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."