HOME
DETAILS
MAL
ആറന്മുള മണ്ഡലത്തിലെ പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ച നിലയില്‍
backup
May 18 2016 | 10:05 AM
പത്തനംതിട്ട: ആറന്മുള മണ്ഡലത്തിലെ പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട വാണിജ്യനികുതി ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയത്തില്‍ സൂക്ഷിച്ചിരുന്ന പോസ്റ്റല്‍ വോട്ടുകളാണ് പൊട്ടിച്ചത്. പോസ്റ്റല്‍ വോട്ടുകള്‍ സുരക്ഷിതമായല്ല സൂക്ഷിച്ചതെന്ന് ആരോപിച്ച് എല്‍.ഡി.എഫ് രംഗത്തുവന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."