HOME
DETAILS
MAL
കള്ളപ്പണത്തിനെതിരായ ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് ഐ.എം.എഫിന്റെ പിന്തുണ
backup
November 11 2016 | 04:11 AM
വാഷിങ്്ടണ്‍: കള്ളപ്പണവും കള്ളനോട്ടും തടയുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട(ഐഎംഎഫ്)ന്റെ പിന്തുണ. കള്ളപ്പണം തടയാന്‍ നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നീക്കം പ്രശംസനീയമാണ് എന്നാലിത് സമ്പത്ത് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കാതെ ശ്രദ്ധിക്കണമെന്നും ഐഎംഎഫ് അറിയിച്ചു.
അഴിമതിയും കള്ളപ്പണ, കള്ളനോട്ടുകളുടെ ഒഴുക്കും തടയുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ കറന്‍സി നോട്ടുകള്‍ക്ക് വലിയ പങ്കാണുള്ളത് അതുകൊണ്ടുതന്നെ നോട്ട് പിന്‍വലിക്കല്‍ സമ്പത്ത് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കാന്‍ പാടില്ലെന്നും ഐഎംഎഫ് വക്താവ് ഗെരി റൈസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."