HOME
DETAILS
MAL
കോണ്‍ഗ്രസ് നേതാവിന്റെ അനന്തരവനെ നക്‌സലുകള്‍ വെടിവെച്ചു കൊന്നു
backup
November 11 2016 | 06:11 AM
റായ്പൂര്‍: കോണ്‍ഗ്രസ് നേതാവ് അജയ് സിങിന്റെ അനന്തരവനെ നക്‌സലുകള്‍ വെടിവെച്ചു കൊന്നു. ഛത്തിസ്ഗഡിലെ ബിജാപൂരിലാണ് സംഭവം. ഇന്ന് രാവിലെയോടെയാണ് സംഭവം നടന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."