HOME
DETAILS
MAL
കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നു
backup
November 12 2016 | 03:11 AM
കോഴിക്കോട്: ബോയ്‌സ് സ്‌പോര്‍ട്‌സ് കമ്പനി ആര്‍മി സ്‌പോര്‍ട്‌സ'് ഇന്‍സ്റ്റിറ്റ്യൂട്ട്, മുന്‍ഡാവാ റോഡ് പൂനെയില്‍ നവംബര്‍ 21 മുതല്‍ 25 വരെ സ്‌പോര്‍ട്‌സില്‍ (ആര്‍ച്ചറി, അത്‌ലറ്റിക്‌സ്, ബോക്‌സിങ്, ഡ്രൈവിങ്, ഫെന്‍സിങ്, വെയ്റ്റ് ലിഫ്റ്റിങ് & റെസ്‌ളിങ്) പ്രാവീണ്യം നേടിയിട്ടുളള ആണ്‍കുട്ടികള്‍ക്കുളള തിരഞ്ഞെടുപ്പ് നടത്തുന്നു. 11-14 വയസുളള കുട്ടികള്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് ംംം.മൃാ്യുെീൃെേശിേെശൗേലേ.രീാ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."