HOME
DETAILS
MAL
പ്രിഥ്വി- രണ്ട്, മിസൈല്‍ വിജയകരമായി പരീക്ഷിച്ചു
backup
May 18 2016 | 18:05 PM
ഭുവനേശ്വര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പ്രിഥ്വി- രണ്ട്, മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഒഡിഷയിലെ ചാന്ദപ്പൂരിലുള്ള വിക്ഷേപണ തറയില്‍ നിന്നാണ് ആണവായുധം വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ വിക്ഷേപിച്ചത്. 350 കിലേമീറ്റര്‍ പ്രഹര ശേഷിയുള്ള പ്രഥ്വി 500 മുതല്‍ 1000 കിലോ വരെ പോര്‍മുനകള്‍ വഹിക്കാന്‍ പര്യാപ്തമാണ്. സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍ഡ്, ഡി.ആര്.ഡി.ഒ എന്നിവയുടെ മേല്‍നോട്ടത്തിലായിരുന്നു പരീക്ഷണം. 2003ല്‍ സേനയുടെ ഭാഗമായ പ്രിഥ്വിയുടെ പതിവു പരീക്ഷണത്തിന്റെ ഭാഗമായാണ് ഇത്തവണത്തേയും വിക്ഷേപണം. നേരത്തെ ഫെബ്രുവരിയിലും പ്രഥ്വി- രണ്ട് പരീക്ഷിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."