HOME
DETAILS

ലത്തീന്‍ സമുദായ സംഗമം ആലപ്പുഴയില്‍

  
backup
November 12 2016 | 06:11 AM

%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%80%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b5%81%e0%b4%a6%e0%b4%be%e0%b4%af-%e0%b4%b8%e0%b4%82%e0%b4%97%e0%b4%ae%e0%b4%82-%e0%b4%86%e0%b4%b2



തുറവൂര്‍: കേരള ലത്തീന്‍ സമുദായ സംഗമം ഡിസംബര്‍ മൂന്ന്, നാല് തീയതികളില്‍ ആലപ്പുഴയില്‍ നടക്കും. നാലിന്  നടക്കുന്ന മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും. മന്ത്രിമാര്‍, എം.പി.മാര്‍, എം.എല്‍.എ.മാര്‍, മെത്രാന്മാര്‍, സാമൂഹ്യ, സംസ്‌ക്കാരിക, സമുദായിക നേതാക്കള്‍ തുടങ്ങിയവര്‍ സംഗമത്തില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇതിന്റെ ഭാഗമായിട്ടുള്ള പ്രചരണ ഗാനത്തിന്റെ (തീം സോങ്ങ്) പ്രകാശന കര്‍മ്മം നാളെ രാവിലെ 8.30 ന് തുറവൂര്‍ റെയില്‍വേ സ്റ്റേഷന് കിഴക്കുഭാഗത്തുള്ള മരിയപുരം മോനിക്ക പള്ളിയില്‍ വച്ച് അഡ്വ.എ.എം.ആരീഫ് എം.എല്‍.എ.നിര്‍വഹിക്കും. സമ്മേളനം ചലച്ചിത്ര പിന്നണി ഗായികയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ദലീമ ജോജോ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സജിമോള്‍ ഫ്രാന്‍സിസ്, കുത്തിയതോട് പഞ്ചായത്തംഗം എം.കെ.അബ്ദുള്‍ ഗഫൂര്‍ ഹാജി, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തംഗം എന്‍.സജി എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തും. വിശുദ്ധ മോനിക്കയുടെ നാമധേയത്തിലുള്ള കേരളത്തിലെ ഏക ദേവാലയമാണ് മരിയപുരം മോനിക്ക പള്ളിയെന്ന് സംഘാടക സമിതിഭാരവാഹികള്‍ പറഞ്ഞു.


പ്രമേഹ രോഗികള്‍ക്കായി സെമിനാറും പരിശോധനയും ഇന്ന്

ആലപ്പുഴ: ലയണ്‍സ് ക്ലബ് ഓഫ് ആലപ്പിയുടെയും ഹെല്‍ത്ത് ഫോര്‍ ഓള്‍ ഫൗണ്ടേഷന്റെയും നേതൃത്വത്തില്‍ ലോക പ്രമേഹ ദിനാചരണത്തോട് അനുബന്ധിച്ചു പ്രമേഹ രോഗികള്‍ക്കായി ഇന്ന് പകല്‍ 3  മുതല്‍ അലപ്പുഴ സെന്റ് മേരീസ് സ്‌കൂളിന് എതിര്‍വശം ആലപ്പുഴ ലയണ്‍സ് ക്ലബ് ഹാളില്‍ ബോധവല്‍ക്കരണസെമിനാറും പ്രമേഹ രോഗികളുടെ പാദ പരിശോധനയും  സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ്  മന്ത്രി  പി തിലോത്തമന്‍  ഉദ്ഘാടനം ചെയ്യും.
എച്ച് ബി എ 1 സി ടെസ്റ്റും സൗജന്യമായി നടത്തും. തിരുവനന്തപുരം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് മെഡിസിന്‍ വിഭാഗം മേധാവി  ഡോ. പദ്മകുമാര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് കാര്‍ഡിയോളോജി വിഭാഗം മേധാവി ഡോ. കെ എസ് മോഹനന്‍  എന്നിവര്‍ നേതൃത്വം നല്‍കും.ആദ്യം പേരു രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് പ്രവേശനം. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 9544009111, 8891010637. വാര്‍ത്താസമ്മേളനത്തില്‍ ലയണ്‍സ് ക്ലബ്ബ് ആലപ്പി സെക്രട്ടറി ഇ എ ദേവസ്യ, ഹെല്‍ത്ത് ഫോര്‍ ഓള്‍ ഫൗണ്ടേഷന്‍ സെക്രട്ടറി കെ നാസര്‍, ആസിഫ് റഹിം എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  2 minutes ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  32 minutes ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  41 minutes ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  an hour ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  an hour ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  2 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  2 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  2 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  3 hours ago