HOME
DETAILS
MAL
കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ്
backup
November 12 2016 | 20:11 PM
കൊച്ചി: ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റായി കെ.കൃഷ്ണന്‍കുട്ടി എം.എല്‍.എയെ തെരഞ്ഞെടുത്തു. ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നുനിന്ന് കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ജനകീയപ്രതിരോധം ഒരുക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ സമിതിയിലേക്ക് നീലലോഹിതദാസന്‍ നാടാര്‍, എസ് .ചന്ദ്രകുമാര്‍, ജമീല പ്രകാശം, മാത്യു ടി. തോമസ്, എസ്. സമ്പത്ത്, എ.എം ജോയ്, ജോസ് തെറ്റയില്‍, പോള്‍ മാത്യു, അരവിന്ദാക്ഷന്‍, വി.ആര്‍ സോമസുന്ദരം, കെ. കൃഷ്ണന്‍കുട്ടി, അഡ്വ.വി മുരുകദാസ്, ഫൈസല്‍ തങ്ങള്‍, അഷ്‌റഫ് എടപ്പറ്റ, നിസാര്‍ അഹമ്മദ്, പി.പി ദിവാകരന്‍, എം.കെ പ്രേംനാഥ്, കെ ലോഹ്യ, കായിക്കര ഷംസുദ്ദീന്‍, ജോര്‍ജ് തോമസ് എന്നിവരെയും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."