HOME
DETAILS
MAL
18 സ്ഥാനാര്‍ഥികളുടെ പേര് ആപ് പുറത്തുവിട്ടു
backup
November 12 2016 | 20:11 PM
ചണ്ഡീഗഡ്: പഞ്ചാബ് നിയമ സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ നാലാമത്തെ പട്ടിക ആം ആദ്മി പാര്‍ട്ടി പുറത്തുവിട്ടു. അടുത്തവര്‍ഷം ജനുവരിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാലാമത്തെ ലിസ്റ്റില്‍ 18 സ്ഥാനാര്‍ഥികളുടെ പേരുവിവരങ്ങളാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."