HOME
DETAILS
MAL
ഗുവാഹത്തി ഹൈക്കോടതി ജഡ്ജി ഡങ്കി ബാധിച്ച് മരിച്ചു
backup
November 12 2016 | 20:11 PM
ഗുവാഹത്തി: അസമിലെ ഗുവാഹത്തി ഹൈക്കോടതി ജഡ്ജ് ഡങ്കിപ്പനി ബാധിച്ച് മരിച്ചു. ജസ്റ്റീസ് നിഷിതേന്ദു ചൗധരിയാ(55)ണ് മരിച്ചത്. ഗുവാഹത്തിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2013 മേയിലാണ് ചൗധരി ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റത്. ജഡ്ജിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."