HOME
DETAILS
MAL
ബോധവല്‍ക്കരണ ക്ലാസ്
backup
November 13 2016 | 04:11 AM
കുന്ദമംഗലം: ജില്ലാ ക്ഷീര വികസന വകുപ്പ് കുന്ദമംഗലം ക്ഷീര വ്യവസായ സഹരണ സംഘത്തിന്റെ സഹകരണത്തോടെ ഭക്ഷ്യസുരക്ഷാ നിലവാര നിയമത്തെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്പേഴ്സന് വിജി മുപ്രമ്മല്‍ ഉദ്ഘാടനം ചെയ്തു.
ക്ഷീര സംഘം പ്രസിഡന്റ് ടി. വാസുദേവന്‍ അധ്യക്ഷനായി. ക്ഷീര വികസന വകുപ്പ് ജില്ലാ ക്വാളിറ്റി കണ്ട്രോള് ഓഫിസര്‍ പോള്‍ എം. ചെറിയാന്, ബ്ലോക്ക് ക്ഷീര വികസന ഓഫിസര്‍ സനില്‍കുമാര്‍ ക്ലാസെടുത്തു. സി.കെ ചന്ദ്രന്, പി.പി വിമോദ്, സി. അപ്പുട്ടി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."