HOME
DETAILS
MAL
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തലവരിപ്പണം നിര്‍ത്തലാക്കാന്‍ നടപടി
backup
November 13 2016 | 09:11 AM
തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തലവരിപ്പണം നിര്‍ത്തലാക്കാന്‍ നടപടി. വിജിലന്‍സാണ് പദ്ധതി നടപ്പാക്കുന്നത്. 'എജ്യു വിജില്‍' എന്നതാണ് പദ്ധതിയുടെ പേര്. വിജിലന്‍സ് ഡയറക്ടറുടെ സര്‍ക്കുലര്‍ മെഡിക്കല്‍ കോളജ് ഇന്‍സ്റ്റിറ്റിയൂഷനുകള്‍ക്ക് കൈമാറി. തലവരിപ്പണം വാങ്ങില്ലെന്ന് നോട്ടീസ് പതിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."