HOME
DETAILS

നോട്ടുകള്‍ അസാധുവാക്കിയത് കള്ളപ്പണക്കാരെ അറിയിച്ചതിനു ശേഷം: ഇ.പി ജയരാജന്‍

  
backup
November 13 2016 | 18:11 PM

%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b8%e0%b4%be%e0%b4%a7%e0%b5%81%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af




കണ്ണൂര്‍: വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനത്തിനു റബ്‌കോ ഓഡിറ്റോറിയത്തില്‍ തുടക്കമായി. സമ്മേളനം മുന്‍ മന്ത്രിയും സി.പി.എം കേന്ദ്രകമ്മിറ്റിയംഗവുമായ ഇ.പി ജയരാജന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
1000, 500 നോട്ടുകള്‍ അസാധുവാക്കി പുതിയ 2000 രൂപ പുറത്തിറക്കി സാമ്പത്തിക പുനഃക്രമീകരണം നടത്തും മുന്‍പ് തന്നെ കള്ളപ്പണക്കാരെ കേന്ദ്രസര്‍ക്കാര്‍ വിവരമറിയിച്ചിരുന്നുവെന്ന് ഇ.പി ജയരാജന്‍ ആരോപിച്ചു.  കള്ളപ്പണക്കാര്‍ക്ക് തടയിടാനും കള്ളനോട്ട് ഇടപാടു തടയുന്നതിനും ഉചിതമായ നയം പുതിയ നോട്ടുകള്‍ പുറത്തിറക്കലും സാമ്പത്തിക പുനഃക്രമീകരണവും തന്നെയായിരുന്നു. എന്നാല്‍ കള്ളപ്പണക്കാര്‍ക്ക് നേരത്തെ വിവരം നല്‍കിയാണ് സാമ്പത്തിക ക്രമീകരണം ഏര്‍പ്പെടുത്തിയത്. ഇതേ തുടര്‍ന്ന് സാധാരണക്കാരായ ജനം മാത്രമാണ് ദുരിതത്തിലായത്. പൊതുജനങ്ങള്‍ക്ക് പണമെത്തിച്ച് മാര്‍ക്കറ്റിലെ ക്രയവിക്രയ ശേഷി വര്‍ധിപ്പിക്കണമെന്നും ഇ.പി ജയരാജന്‍ ആവശ്യപ്പെട്ടു.
ഉദ്ഘാടന സമ്മേളനത്തില്‍ വ്യാപാര വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി അധ്യക്ഷനായി. സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എം.വി ഗോവിന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. പി.കെ ശ്രീമതി എം.പി, കോര്‍പറേഷന്‍ മേയര്‍ ഇ.പി ലത, ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എം.വി ജയരാജന്‍ സംസാരിച്ചു. സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ എ.ടി അബ്ദുല്ലക്കോയ വരവു ചെലവ് കണക്ക് അവതരിപ്പിച്ചു.
ഇന്ന്  വൈകുന്നേരം  സ്റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  7 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  7 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  7 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  7 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  7 days ago
No Image

വൈദ്യുതി നിരക്ക് വര്‍ധനവ്; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  7 days ago
No Image

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരുന്നോ? ഓർമയില്ലേ; അറിയാൻ വഴിയുണ്ട്

Kerala
  •  7 days ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Kerala
  •  7 days ago
No Image

യുഎഇ; അബൂദബിയിലെ എയര്‍പോര്‍ട്ടിലേക്ക് ഇനി ഡ്രൈവറില്ലാ ഊബറില്‍ യാത്ര ചെയ്യാം

uae
  •  7 days ago
No Image

തിരുവനന്തപുരത്ത് രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

Kerala
  •  7 days ago