HOME
DETAILS

മക്കളെ വിട്ടുനല്‍കുന്നതിന് ഇടപെടാമെന്ന് കെ രാധാകൃഷ്ണന്‍ സമ്മതിച്ചതായി യുവതി

  
backup
November 13 2016 | 18:11 PM

%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4



വടക്കാഞ്ചേരി: ജയന്തനും സംഘവും തടഞ്ഞുവച്ച മക്കളെ വിട്ടുതരുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണനുമായി ജില്ലാ കമ്മിറ്റി ഓഫിസിലെത്തി സംസാരിച്ചിരുന്നതായി വടക്കാഞ്ചേരി പീഡനത്തിനിരയായ യുവതിയുടെ വെളിപ്പെടുത്തല്‍. സ്ഥലം എം.എല്‍.എ അനില്‍ അക്കരയെ ഹൈക്കോടതി അഭിഭാഷകന്റെ സാന്നിധ്യത്തിലെത്തിയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. ജയന്തനും സംഘത്തിനുമെതിരേ 2014ല്‍ നല്‍കിയ പരാതി അതേ വര്‍ഷം ഓഗസ്റ്റ് 13ന് പ്രതികളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. ഒത്തുതീര്‍പ്പ് വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് 17ന് തന്റെ മക്കളെ വിട്ടു നല്‍കുമെന്ന ഉറപ്പ് പ്രതികള്‍ ലംഘിച്ചപ്പോള്‍ ഇക്കാര്യം താനും ഭര്‍ത്താവും സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിലെത്തി കെ. രാധാകൃഷ്ണനെ അറിയിച്ചു.
ഒക്ടോബര്‍ 23നായിരുന്നു രാധാകൃഷ്ണനെ കണ്ടത്. വിഷയം പരിഹരിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനമെന്നും യുവതി പറയുന്നു. യുവതിയുടെ വെളിപ്പെടുത്തല്‍ അനില്‍ അക്കര എം.എല്‍.എ വാര്‍ത്താകുറിപ്പിലൂടെയാണ് പുറത്തുവിട്ടത്.  ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കുട്ടികളെ തടഞ്ഞുവച്ചന്നായിരുന്നു യുവതി ആരോപിച്ചിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം; ചര്‍ച്ച ചെയ്ത് മുഹമ്മദ് ബിന്‍ സല്‍മാനും പുടിനും 

Saudi-arabia
  •  a month ago
No Image

ആത്മകഥാ വിവാദത്തിൽ ഇപി ജയരാജനോട് വിശദീകരണം ചോദിക്കേണ്ട കാര്യമില്ല; എംവി ഗോവിന്ദൻ

Kerala
  •  a month ago
No Image

പെരുമഴയത്തും നെയ്യാറ്റിൻകര വിദ്യാഭ്യാസ ഉപജില്ലയുടെ ശിശു ദിനറാലി; പ്രതിഷേധിച്ച് രക്ഷിതാക്കൾ

Kerala
  •  a month ago
No Image

പതിനെട്ടാം പടി കയറുമ്പോല്‍ പൊലിസുകാരന്‍ കരണത്തടിച്ചെന്ന പരാതി: പൊലിസുകാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  a month ago
No Image

മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശ തൊഴിലാളികള്‍ക്കു സൗജന്യ ഉംറ സേവനമൊരുക്കി ഷാര്‍ജ ചാരിറ്റി ഇനിഷ്യേറ്റീവ്

uae
  •  a month ago
No Image

തുരുത്തിക്കരയിൽ വിദ്യാർത്ഥി കിണറ്റിൽ വീണ സംഭവം; ഇടപെട്ട് മന്ത്രി ശിവൻകുട്ടി, അന്വേഷിച്ച് റിപ്പോ‍ർട്ട് സമർപ്പിക്കണം

Kerala
  •  a month ago
No Image

വാട്ടര്‍ അതോറിറ്റിയുടെ ബോര്‍ഡ് വെച്ച വാഹനത്തില്‍ ചന്ദനക്കടത്ത്

Kerala
  •  a month ago
No Image

യുഎഇ ഇന്ത്യന്‍ സ്‌കൂളുകളിലെ കെജി 1 പ്രവേശനത്തിനുള്ള നടപടികള്‍ ആരംഭിച്ചു

uae
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥന നടത്തി ഖത്തര്‍; പ്രാര്‍ഥനയില്‍ പങ്കുചേര്‍ന്ന് അമീര്‍

qatar
  •  a month ago
No Image

അധ്യാപകര്‍ക്ക് പുതിയ ഗോള്‍ഡന്‍ വിസ പ്രോഗ്രാം അവതരിപ്പിച്ച് യുഎഇ

uae
  •  a month ago