HOME
DETAILS

പഴയ 500,1000 നോട്ടുകളുടെ നിക്ഷേപം രണ്ടുലക്ഷം കോടി

  
backup
November 13 2016 | 19:11 PM

%e0%b4%aa%e0%b4%b4%e0%b4%af-5001000-%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%aa



ന്യൂഡല്‍ഹി: ഉയര്‍ന്നമൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചതിനു പിന്നാലെ ബാങ്കുകളില്‍ പഴയ 500, 1000 നോട്ടുകളുടെ നിക്ഷേപം രണ്ടുലക്ഷം കോടി രൂപയിലധികമായി. വാരാന്ത്യദിനമായ ശനിയാഴ്ച ഉച്ചവരെ മാത്രം 70 ദശലക്ഷം രൂപയുടെ നിക്ഷേപം നടന്നതായി ധനകാര്യമന്ത്രാലയം വ്യക്തമാക്കി.
500,1000 നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് പഴയ നോട്ടുകളുടെ നിക്ഷേപം ബാങ്കുകളിലെത്തിയത്. കയ്യിലുള്ള നോട്ടുകളില്‍ 4000 രൂപവരെ മാത്രമാണ് മാറ്റിയെടുക്കാന്‍ അനുവദിച്ചിട്ടുള്ളത്. ബാക്കിയുള്ളവ ബാങ്കില്‍ നിക്ഷേപിക്കാന്‍ മാത്രമാണ് സാധിക്കുക. രാജ്യത്തെ ആകെ പണത്തിന്റെ 86 ശതമാനം 500,1000 രൂപയുടെ നോട്ടുകളാണ്.
 ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ)യിലാണ്ഏറ്റവും കൂടുതല്‍ നിക്ഷേപം നടന്നിരിക്കുന്നത്. 47,868 കോടിയിലധികമാണ് ഇവിടെ ലഭിച്ച നിക്ഷേപം. അതേ സമയം ബാങ്കുകള്‍ക്കും എ.ടിഎമ്മുകള്‍ക്കും മുന്നിലുള്ള തിരക്ക് വരുംദിവസങ്ങളിലും ഇതുപോലെ തുടരുമെന്നാണ് കരുതുന്നത്.
ഇന്ന് ഗുരുനാനാക് ജയന്തി പ്രമാണിച്ച് ചില സംസ്ഥാനങ്ങളില്‍ ബാങ്കുകള്‍ക്ക് അവധിയാണെങ്കിലും തുറന്ന് പ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  6 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  7 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  8 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  8 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  8 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  8 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  8 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  9 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  9 hours ago