HOME
DETAILS
MAL
എസ്.ബി.ഐയിലേക്ക് നാളെ സി.പി.ഐ മാര്‍ച്ച്
backup
November 14 2016 | 04:11 AM
മലപ്പുറം: നോട്ട് പിന്‍വലിക്കല്‍ നടപടിയില്‍ പ്രതിഷേധിച്ചു സി.പി.ഐ പ്രവര്‍ത്തകര്‍ നാളെ മലപ്പുറം കിഴക്കേത്തലയിലുള്ള എസ്.ബി.ഐയിലേക്ക് മാര്‍ച്ച് നടത്തും. നോട്ട് പിന്‍വലിക്കലിലൂടെ കള്ളപ്പണക്കാരുടെയല്ല, സാധാരണക്കാരുടെ ഉറക്കമാണ് ഇല്ലാതാകുന്നതെന്നും മാര്‍ച്ച് വിജയിപ്പിക്കണമെന്നും ജില്ലാ സെക്രട്ടറി പി.പി സുനീര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."