HOME
DETAILS
MAL
ക്ഷീര കര്‍ഷക സംഗമം
backup
November 14 2016 | 05:11 AM
പാറശാല: ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തില്‍ കാരകോട് ക്ഷീരോല്‍പാദക സഹകരണ സംഘം ആപ്‌കോസിന്റെ ആഭിമുഖ്യത്തില്‍ 16 ന് അമ്പിലി ക്കോണം സി.എസ്.ഐ പാരിഷ് ഹാളില്‍ നടക്കുന്ന പാറശാല ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും. എം.എല്‍.എമാരായ കെ.ആന്‍സലന്‍ , സി.കെ.ഹരീന്ദ്രന്‍ , എം.വിന്‍സെന്റ് , ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ ജോര്‍ജ്കുട്ടി ജേക്കബ് , മില്‍മ ചെയര്‍മാന്‍ കല്ലട രമേശ് തുടങ്ങിയവര്‍ പങ്കെടുക്കും. കന്നുകാലി പ്രദര്‍ശനം , എക്‌സിബിഷന്‍ , ക്ഷീരവികസന സെമിനാര്‍ , പൊതു സമ്മേളനം , ക്ഷീര കര്‍ഷകരെ ആദരിക്കല്‍ തുടങ്ങിയ പരിപാടികള്‍ നടക്കും.
യോഗാ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."